What is your wife’s romantic Langauge? happy married life tips | Dr. Abdussalam Omar

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 878

  • @AbdussalamOmar
    @AbdussalamOmar  Год назад +13

    എന്റെ പ്രൊഫഷണൽ ജീവിതത്തിലെ എല്ലാ അനുഭവ സമ്പത്തുകളും ആറ്റിക്കുറുക്കി, സമൂഹത്തിനു നൽകാനുള്ള ഏറ്റവും നല്ല ഒരു പ്രോഡക്റ്റ് ആണ് DEEP IMMERSION®.
    ✍വ്യവസ്ഥാപിതമായി നടക്കുന്ന വലിയ ലക്ഷ്യബോധമുള്ള ബിസിനസ് (vision, people and process)
    ✍ആനന്ദകരമായ ഒരു റൊമാന്റിക് ഫാമിലി ലൈഫ് (love, romance, family and friends)
    ✍ഇത് വരെ അനുഭവിക്കാത്ത മനസ്സമാധാനവും സന്തോഷവും (spiritual healing ❤‍🩹 )
    ✍നമ്മുടെ സാമൂഹ്യ ബാധ്യതകളെകുറിച്ചുള്ള വ്യക്തമായ തിരിച്ചറിവ് (purpose of life )
    തുടങ്ങിയവ പ്രോഗ്രാമിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ചില കണ്ടെന്റുകൾ മാത്രമാണ്.
    ഇന്ത്യയിലെ ഏറ്റവും നൂതനമായ ‘life transformation program 2020’ എന്ന CEO Insights ന്റെ അവാർഡിനർഹമായ പ്രോഗ്രാം കൂടിയാണ് DEEP IMMERSION®
    DI ഒരു ജീവിത ശൈലിയാണ്
    അത് അനുഭവിച്ചു അറിയുക തന്നെ വേണം!
    DEEP IMMERSION®
    Dec 8th to 14th
    Mountain Club Resort Munnar
    Wa.me/918282823608
    www.deepimmersion.in
    Only for people with FIRE 🔥 inside!
    With LOVE ❤
    Dr. Abdussalam Omar

  • @shanianilkumar4489
    @shanianilkumar4489 Год назад +27

    Dr ഞാൻ കഴിഞ്ഞ ഒരാഴ്ചയായി വളരെയധികം stress അനുഭവിക്കുകയായിരുന്നു. പ്രാർത്ഥന ആയിരുന്നു ഞാൻ കണ്ടു പിടിച്ച വഴി. ഒരു പരിധി വരെ മാറി. പക്ഷെ എനിക്ക് മനസ്സ് തുറന്ന് ചിരിക്കാൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. ഞാൻ യൂട്യൂബിൽ കുറെ മോട്ടിവേഷൻ ക്ലാസ്സ്‌ കേട്ടു. ഒരു കാര്യവും ഉണ്ടായില്ല.പക്ഷെ ഞാൻ സാറിന്റെ സംസാരം കേട്ടപ്പോൾ ഒരു നിമിഷം ഞാൻ എല്ലാം മറന്നു ചിരിക്കുകയായിരുന്നു. താങ്ക് യു സർ താങ്ക്യൂ വെരി മച്ച്

  • @shabeerali755
    @shabeerali755 2 года назад +269

    Dr പറഞ്ഞത് എത്ര ശരിയാ എനിക്കും ഒരുപാട് സംസാരിക്കണം പക്ഷെ എന്റെ ഭർത്താവ് സംസാരിക്കില്ല എന്റെ ഭർത്താവിന് ഇത് കേൾപ്പിച്ചു കൊടുക്കണം insha Allah വളരെ സന്തോഷം 🙏🏻

    • @lovebirds8821
      @lovebirds8821 2 года назад +4

      @@Milckzedits ivde nere tirichaa 😒

    • @khadeejamalty2807
      @khadeejamalty2807 2 года назад +2

      എനിക്കും കേൾപ്പിക്കണം

    • @nichu4924
      @nichu4924 2 года назад

      Same

    • @Shafiat07
      @Shafiat07 2 года назад +10

      ഞാൻ നല്ലോണം കേൾക്കും, പറയുന്നത് മുഴുവൻ കേൾക്കും, പക്ഷെ ഞാൻ പറഞ്ഞു തുടങ്ങിയാൽ അവൾക്ക് ബോറടിച്ചു തുടങ്ങും,
      അവളെ പറഞ്ഞിട്ട് കാര്യമില്ല, എന്റെ സംസാരം പയ്യെ പയ്യെ സയൻസിലേയ്ക്കും, വെറൈറ്റി ചിന്തകളിലേയ്ക്കും കടക്കും അതോടെ അവൾക്ക് ബോർ അടിക്കും.
      But, അവളുടെ സംസാരങ്ങൾ നമുക്ക് ബോർ അടിക്കുന്ന കാര്യങ്ങൾ ആണെങ്കിലും അതിൽ എൻജോയ് കണ്ടെത്തും

    • @rami8471
      @rami8471 2 года назад +3

      Ivdem same aane, Nan samsarikumpothinum aalu urangi koorkam vali thudangiyitndavu
      😢

  • @um_fathmah17
    @um_fathmah17 Год назад +10

    Veryy true .. ഞാന്‍ അങ്ങനെയാണ്.. എനിക്ക് സംസാരിക്കണം, എന്റെ ഹൃദയ വുമായി ഇണങ്ങിയാൽ മാത്രം എനിക്ക് ആ ടച്ച് ആസ്വദിക്കാൻ കഴിയു.. അല്ലങ്കിൽ അതൊരു കടന്നു പിടുത്തം, വെറും ശാരീരിക ആവശ്യത്തിനു മാത്രം അടുക്കുന്ന പോലെ തോന്നും.. സ്‌പെഷ്യലി വന്നു തൊടുന്നത് പ്രൈവറ്റ് ഭാഗങ്ങളിൽ ആണെങ്കിൽ അത്‌ വല്ലാതെ ഇറിറ്റേഷൻ അനുഭവപ്പെടും, ദേഷ്യം തോന്നും

  • @miyamichu2301
    @miyamichu2301 2 года назад +460

    ഞാൻ ഭാഗ്യവതി യാണ്..ഞാൻ മക്കളുടെ മുന്നിൽ വെച്ച് തന്നെ ഭർത്താവിൻ്റെ കവിളിൽ പിച്ചും , ഉമ്മ വെക് ക്കും. പിള്ളേരെ പുന്നാരിക്കും പോലെ പുന്നാരിക്ക് ക്കും..ഇതൊക്കെ കാണുമ്പോ എൻ്റെ 10 വയസ്സ് ആയ മോൻ ഓടി വന്നു ഞങ്ങളെ രണ്ട് പേരെയും കെട്ടി പ്പിടിക്കും..❣️ ഞങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങൾ ഒക്കെ മക്കളുടെ മുന്നിൽ വെച്ച് സംസാരിക്കാറില്ല. ആ ക്കാര്യത്തിൽ ഞങൾ രണ്ട് പേർക്കും ഒരേ മൈൻഡ് ആണ്.

    • @cavahab2
      @cavahab2 2 года назад +4

      Chemistry 👍🏻

    • @fathimafathi9196
      @fathimafathi9196 2 года назад +14

      ഞനും aghnya😊 appo എന്റെ 7 വയസ്സ് ഉള്ള മോനും 3 വയസ്സ് ഉള്ള മോളും വന്നു nmmle 2 peruyum ketti pidich പറയും family 🥰എന്ന്

    • @sangeethaharish7296
      @sangeethaharish7296 2 года назад +1

      Sir കുറച്ചു നാൾ കാണുന്നില്ല രുന്നു

    • @jacksont277
      @jacksont277 2 года назад +19

      അതിനു നാട്ടുകാരെഅറിയിച്ചിട്ടു എന്ത് നേടാൻ ആണ്‌

    • @miyamichu2301
      @miyamichu2301 2 года назад +20

      @@jacksont277 ഞാൻ നേടി ക്കഴിഞ്ഞു..കമൻ്റ് വായിക്കുന്നവർ positive ആയിട്ട് എടുത്താൽ മതി.

  • @shihabalif9767
    @shihabalif9767 Год назад +9

    അസ്സലാമു അലൈക്കും അതിമനോഹരമായ ക്ലാസ്സ് ഒത്തിരി ഇഷ്ടപ്പെട്ടു ... സാറിന്റെ ക്ലാസിലെ ഏറ്റവും വലിയ പ്രത്യേകത ഏത് സാധാരണക്കാരനും മനസ്സിലാകുന്ന വിധത്തിലുള്ള അവതരണം... എനിക്ക് കേട്ടിരിക്കാൻ ഏറ്റവും ഇഷ്ടം ഉപയോഗിക്കുന്ന നാടൻ വാക്കുകള് പദങ്ങളെ അത് അതിമനോഹരമാണ് തികച്ചും അതിനൊരു നന്ദി പറയാതിരിക്കാൻ പറ്റില്ല.. തമ്പുരാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് നിറഞ്ഞ പ്രാർത്ഥനയോടെ ശിഹാബ് അലിഫ് കാഞ്ഞിരപ്പള്ളി

  • @madeenafabricparadise981
    @madeenafabricparadise981 Год назад +9

    Ikkayum njanum orupad samsarikarund, marrege kazhinj 9 years aayi, ipolum annathekal adhikam samsarikarund, ikkak ipol transfer aayi, appl ikka paranjath enik ividan pokunathil alla sankadam neeyumayi samsaricha sthalangal enik miss aavum enn orkumbolan sankadamen❤️‍🔥 mashahallah annum innum ikkada sneham alavil kooduthal aan🤲 alhamdulillah 🤲

  • @japhletmoncy2947
    @japhletmoncy2947 Год назад +14

    You are absolutely right doctor...our pair is the best place of peace

  • @Sheji1234
    @Sheji1234 2 года назад +75

    ഒരു പാട് നന്ദിയുണ്ട് sir. ഈ video ഞാനെന്റെ ഭർത്താവിനെ കാണിച്ചു. 22 വർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. ഇത്രയും കാലം ഞാൻ പറഞ്ഞത് മനസ്സിലാകാത്ത മൂപ്പർക്ക് sir പറഞ്ഞപ്പോൾ മനസിലായി. Alhamdulillah.. Thanks a lot.

    • @thesnima7382
      @thesnima7382 2 года назад +4

      Aaha njan paranjappo manassilayila. Ippo vallolum paranjappala manassilayath paranjoodaynyo😄

    • @ayshatharfana9924
      @ayshatharfana9924 Год назад

      😃

    • @Sheji1234
      @Sheji1234 Год назад

      @@thesnima7382😃😃

  • @manjutp9075
    @manjutp9075 Год назад +34

    Dr. ചിരിക്കാനും ചിന്തിക്കാനും ഉണ്ട്. Dr ന്റെ വാക്കുകൾ.. ഒരുപാട് ചിരിച്ചു ഞാൻ... 😍😍😍❤❤

  • @yahabeebee1361
    @yahabeebee1361 2 года назад +81

    Sir, Open ആയ സംസാരം..എല്ലാവർക്കും പെട്ടെന്ന് മനസ്സിലാവും... Super 👍👍👍👍👍

  • @raihasfaihafarha7537
    @raihasfaihafarha7537 2 года назад +19

    ആദ്യായിട്ടാണ് ഡോക്ടറിന്റെ വീഡിയോ കാണുന്നത്. Just ഒന്ന് നോക്കാമെന്നു വിചാരിച്ചതാ. But കണ്ടപ്പോ നല്ല ഇഷ്ടായി. പറഞ്ഞതെല്ലാം കറക്റ്റ് ആണ് 🥰🥰

  • @nachoos2862
    @nachoos2862 2 года назад +72

    ഏത് പൊട്ടനും മനസിലാക്കാൻ പറ്റുന്ന ഭാഷയിൽ പറഞു തരുന്ന dr sr. നമ്മുടെ വീട്ടിലെ ഒരാൾ സംസാരിക്കുന്ന പോലെ ണ്ട് 👍✌️✌️✌️

  • @jumailaashrafjumailaashraf4848
    @jumailaashrafjumailaashraf4848 Год назад +8

    Thank you sir... 🤝ഇതൊന്നും ആർക്കും അറിയില്ല. ഇങ്ങനെ ഉള്ള അറിവുകൾ പറഞ്ഞു കൊടുക്കാൻ തോന്നിയ ആ മനസ്സ് വിശാല മായ ഒരു ലോകം തന്നെയാണ്. ഇത്‌ കേട്ട് എല്ലാവരുടെയും ദാമ്പത്യജീവിതം സന്തോഷം ആവട്ടെ. 💐💐🤲🤲

  • @najiyanajiyanaju3620
    @najiyanajiyanaju3620 2 года назад +42

    Sir ഈ വീഡിയോ എനിക്കും എന്റെ ഭർത്താവിനും വേണ്ടി ചെയ്തതാണ് എന്റെ ഭർത്താവിനെ ഇത് കേൾപ്പിക്കണം ഒരുപാട് നാളുകൾക്ക് ശേഷം സർ നെ കണ്ടതിൽ സന്തോഷം

  • @hadibaby2033
    @hadibaby2033 Год назад +29

    എനിക്കും ഇങ്ങനെ സംസാരിച്ചു ഇരിക്കാൻ ആണ് ആഗ്രഹം 🥰🥰🥰🥰.

  • @siakc9642
    @siakc9642 Год назад +18

    I forwarded this video to my husband right after watching this . This was a much needed information for my husband . We got married 15 years ago . I got irritated with my husband’s romantic gestures . He always blame me that all wives like these except me . Finally this video made him think about it and become ready change his way. I am happy too . Thank you so much 😊

  • @abdulsathar7205
    @abdulsathar7205 2 года назад +20

    എല്ലാ വീഡിയോസും കാണാറുണ്ട്...ഡോക്ട്ടറേ ഇപ്പൊ കാണുന്നില്ലെല്ലോയെന്ന് വിജാരിക്കാറുണ്ട്.... നല്ല വാക്കുകൾക്കും തിരിച്ചറിവുകൾ പകർന്ന് തരുന്നതിനും ഡോക്ഡറോട് ഒരുപാട് സ്നേഹം...നന്ദി....

  • @alwasailulmarliyya1041
    @alwasailulmarliyya1041 Год назад +7

    Super Motivation - ഇന്നത്തെ സമൂഹത്തിന് Use full ആകും

  • @nizaka8138
    @nizaka8138 2 года назад +121

    എവിടെ ആയിരുന്നു ഇത്ര നാൾ.. ഓരോ നോട്ടിഫിക്കേഷൻ വരുമ്പോഴും dr. ന്റെ കാര്യം ഓർക്കും.. ഒത്തിരി late ആയിട്ടാണെങ്കിലും കണ്ടതിൽ സന്തോഷം.. . ഈ വീഡിയോ കണ്ട് ഉള്ളു തുറന്ന് ചിരിച്ചു.. Thank you Dr... ഇനിയും പ്രതീക്ഷിക്കുന്നു 😊..റബ്ബിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. ആമീൻ 🤲🏻

  • @FasalBilliards
    @FasalBilliards 2 года назад +29

    ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് അവളെ സ്നേഹിക്കണം, കെയര്‍ ചെയ്യണം, അവള്‍ക്ക് ഇഷ്ട്ടമ്മുള്ളത് വാങ്ങി നല്‍കണം, അവളോട് കുറെ സംസാരിക്കണം, എല്ലായിടത്തും ഉമ്മ വെക്കണം, തലോടണം, ഹഗ്ഗ് ചെയ്യണം, താലോലിക്കണം, എന്നൊക്കെയാണ്.. പക്ഷെ, ഇതൊക്കെ പുരുഷനും ആഗ്രഹിക്കുന്നുണ്ട്.. ഭര്‍ത്താവിനും ഇതൊക്കെ നല്‍കി നോക്കൂ.. ഭര്‍ത്താവ് നിങ്ങളെ അതിലേറെ സ്നേഹിക്കും...

    • @AbdussalamOmar
      @AbdussalamOmar  2 года назад

      Posted on FB

    • @aiswarya5542
      @aiswarya5542 2 года назад +7

      Chilork athonm paranjal mansilavula.. Avrk namde opm matrayi oru 10 min polum irikan interest ndavilla.... Veetkar veetkar ee oru mind matre ondavu🥺..... Ellrum venm but wife / husband avrk matrayi alpam time spend cheythal the life will be most beautiful

    • @Fathimacool12345
      @Fathimacool12345 Год назад +5

      കറക്ട് ആണ് ബ്രോ,, എന്റെ ikka എന്നിൽ 100% happy ആണ് പറയും,,, പക്ഷെ അതിൽ അധികവും ഞാൻ ഉണ്ടാക്കി എടുത്തതാ,, ഒരു കാര്യം മാത്രം എഴുതാ അവർ പുറത്തു പോവുമ്പോ സലാം പറയും അപ്പൊ ഞാൻ സലാം മടക്കി ഒരു ഉമ്മ കൊടുക്കും ആദ്യം ഒന്നും അത് അവർക്കു അത്ര കാര്യം അല്ലാതെ പോയി,,,പിന്നെ പിന്നെ അതൊരു ശീലം ആയി ഇടക്ക് ഞാൻ എന്തെങ്കിലും തിരക്കിൽ പെട്ടു മറന്നു പോയാൽ വരുമ്പോ അത് ഓർത്തു പറയും,,, ഫോൺ ഉപയോഗം ഒക്കെ തുടങ്ങിയപ്പോൾ പെട്ടന്നൊക്കെ പോയാൽ എനിക്ക് വിളിക്കും എന്നിട്ടു മറന്നതിനെ കുറിച്ച് എന്തെങ്കിലും ഒക്കെ പറയും,,20 വർഷമായി വീട്ടിൽ ഉണ്ടെങ്കിൽ ഇപ്പോഴും തുടരുന്ന ശീലം ആണത്,,, ഇതൊന്നും പബ്ലിക് ആയി പറയേണ്ടത് അല്ല എന്നറിയാം എന്നാലും ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങൾക്കു നമ്മുടെ ലൈഫിൽ ഒരുപാട് മാറ്റം ഉണ്ടാക്കാൻ കഴിയും എന്ന് മനസിലായത് കൊണ്ട് ആർകെങ്കിലും ഉപകാരപ്പെടുമെങ്കിൽ ട്രൈ ചെയ്യാൻ വേണ്ടി എഴുതിയതാ

    • @dinkuminkuvlog
      @dinkuminkuvlog Год назад +1

      @@Fathimacool12345 അതേ 👍👍👍

    • @SufiKunjimon
      @SufiKunjimon 5 месяцев назад

      Verutheyanu

  • @beautifullifestyle4519
    @beautifullifestyle4519 2 года назад +11

    എന്റെയും എന്റെ ഹസ്ബന്റിന്റെയും ഇഷ്ടങ്ങൾ എല്ലാം വ്യത്യസ്തമാണ്. സിനിമ ആയാലും പാട്ട് ആയാലും ഹോബി ആയാലും എല്ലാം വ്യത്യസ്തമാണ്. പക്ഷെ രണ്ടുപേരുടെയും ലവ് ലാംഗ്വേജ് ഫിസിക്കൽ ടച്ച് ആണ്. പരസ്പരം മടിയിലിരിക്കുക, കിടക്കുക, കൈ പിടിച്ചു നടക്കുക, ഒക്കെ ചെയ്യാൻ രണ്ടാൾക്കും നല്ല ഇഷ്ടമാണ്.

  • @ajoosvlog6905
    @ajoosvlog6905 2 года назад +18

    Masha allah..good motivation ❤

  • @sharafshannki1607
    @sharafshannki1607 2 года назад +106

    Last dialogue 👍.. ഭാര്യയുടെ മടിയും ഭർത്താവിന്റെ നെഞ്ചും ❤

  • @subairnadakkal8951
    @subairnadakkal8951 2 года назад +8

    ഇങ്ങള് വേറെ ലെവൽ ആണ്... 👍👍👍👍👍

  • @asmajahfar8328
    @asmajahfar8328 2 года назад +29

    എല്ലാം മനസ്സിലാവുന്നുണ്ട്🤗..എല്ലാർക്കും ഇഷ്ടങ്ങളും ഉണ്ട് . ഇപ്പൊ ആർക്കും ഒന്നിനും സമയമില്ല...ഇദൊക്കെ മനസ്സിലാക്കി ജീവിച്ചാൽ തന്നെ ജീവിതത്തിൽ ഒരുപാട് മാറ്റം ഉണ്ടാവും... ✌️

  • @foodandnaturebybahjath
    @foodandnaturebybahjath 2 года назад +10

    എവിടെ ആയിരുന്നു? പലയിടത്തും തിരഞ്ഞു. എന്റെ ലൈഫിൽ പല changes ഉണ്ടായി... Masha allah... Self empowerd by your വീഡിയോ

  • @ameera721
    @ameera721 2 года назад +6

    Thankyou...it's really an eye opener for everyone

  • @1bviews687
    @1bviews687 2 года назад +6

    Thanks
    Good message💕

  • @sabnataj4203
    @sabnataj4203 5 месяцев назад

    Great awareness....
    Allah bless u sir and family here and after.
    Thank u sir

  • @ayshaaysha3149
    @ayshaaysha3149 2 года назад +3

    Wow! Super ... ഞാൻ അടുത്തിടെ കണ്ടതിൽ വെച്ച് നല്ല വീഡിയോ

  • @diluvava6420
    @diluvava6420 Год назад +3

    എനിക്കും ഇങ്ങനെ കുറച്ചു സമയമെങ്കിലും പരസ്പരം സംസാരിക്കുന്നത് ഭയങ്കര ഇഷ്ടാണ്.. ബട്ട് എന്റെ ഹസ്ബൻഡ് കൂടുതൽ സംസാരിക്കാത്ത ടൈപ് ആണ്... Njn എന്തേലും ഇങ്ങനെ പറഞ്ഞോണ്ടിരിക്കും മൂപ്പർ മൈൻഡ് ചെയ്യൂല

  • @rachurachu2994
    @rachurachu2994 2 года назад +12

    Me and my husband are same as u and ur wife sir... 😂👍🏻

  • @abdullahkutty8050
    @abdullahkutty8050 Год назад +3

    അല്ലെങ്കിലും മാറിയ ജീവിത സാഹചര്യത്തിൽ എല്ലാം മാറി. ഭാര്യഭർത്താ ബന്ധങ്ങൾ എല്ലാം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു.

  • @AMAL.PS.
    @AMAL.PS. 2 года назад +4

    Thanks...
    Its a good topic 👌🏻.

  • @rihanharis3172
    @rihanharis3172 2 года назад +26

    Sir ഇന്റെ ഈ അവതരണം അടിപൊളി 😄😄.

  • @sidikhkwt3572
    @sidikhkwt3572 Год назад +11

    സാറെ 🙏🙏🙏 നമിച്ചു സാറെ ഈ വീഡിയോ കണ്ട് ഞാൻ ഒരുപാട് ചിരിച്ചു അതിലേറെ ചിന്തിച്ചു ഇപ്പോഴാണ് എനിക്ക് മനസ്സിലായത് എന്റെ ഭാര്യ വിഷ്വൽ ആണെന്ന് very thanks sir 👍👍👍👍

  • @shaheedabacker1605
    @shaheedabacker1605 Год назад

    സംഭവം ശരിയാണ് ..വൈബ് സെറ്റ് ആകുന്നില്ല ...ഇത് മൂപ്പർക്ക് അയക്കട്ടെ ....ഒരായിരം നന്ദി dr ക്കു പടച്ചോൻ നന്മ വരുത്തട്ടെ

  • @shajavlog4274
    @shajavlog4274 2 года назад +21

    എനിക്കും സംസാരിക്കാൻ ആണ് ഇഷ്ടം എന്റെ ഭർത്താവിന് time ഇല്ല ഡോക്ടർ ഒരു ഒടുക്കത്തെ വാട്സ്ആപ് വന്നതിനു ശേഷം 😁എന്തായാലും അവതരണം 👍🏻

  • @hasna3574
    @hasna3574 Год назад +8

    എനിക്ക് ഇതെല്ലാം ഉള്ളത് പോലെ തോന്നുന്നു.
    Touch, smell, talking... എല്ലാം ഇഷ്ട്ടാണ്

  • @alimuhammaed4555
    @alimuhammaed4555 2 года назад +6

    Super advice , doctor ♥️💕💖

  • @babyshameera1984
    @babyshameera1984 2 года назад +12

    Masha allah..... നല്ല അവതരണം...💐

  • @awesomesiblingss1813
    @awesomesiblingss1813 2 года назад +4

    Correct.. 100%yende oru experience

  • @jabirshay506
    @jabirshay506 Год назад +4

    Maasha allah good motivation🤲

  • @appua5137
    @appua5137 2 года назад +4

    Hi doctor sukano. Kure ayallo kandittu. Evide aayirunnu. Ippo kandathil orupadu santhosham

  • @sirajsiraj9370
    @sirajsiraj9370 Год назад +2

    Waw... Good class..... Well said sir.... 🤩

  • @riyaskhan2027
    @riyaskhan2027 2 года назад +53

    രണ്ടാൾക്കും ദിവസം 10മണിക്കൂർ ജൊലി ഉണ്ടായാൽ മതി എന്നാൽ അവിടെ തീരും എല്ലാം പ്രേശ്നങ്ങളും 😍

  • @jamshiysf
    @jamshiysf 2 года назад +38

    സങ്കടം വന്ന് കണ്ണ് നിറഞ്ഞു.... പറയാൻ വാക്കുകളില്ല 👏🏼👏🏼

  • @lido9876
    @lido9876 2 года назад +16

    My husband is sometimes Olfactory, sometimes Auditive and sometimes Visual. He is a mixed type.None of these are dominant.

  • @rashidmanamal9175
    @rashidmanamal9175 2 года назад +2

    Very god....Ethra manoharamaayaaan sir nlp yile personality types practicalaayi paranjad ...oru karyam viyojikkunnu thadiyum manoharaman chilarkk thadi vadikkunnad religion bandappettu prblm und.

  • @jubairiyajubi297
    @jubairiyajubi297 2 года назад +3

    Realy👍🏻very important points👌🏻🥰first one speak 🥰

  • @haritha4122
    @haritha4122 Год назад

    Well said sir.. very good topic.. every couple must know about this.

  • @ammu5241
    @ammu5241 Год назад +18

    😂ഇത കണ്ട് ഞാൻ ചിരിച്ച് മരിച്ചു 😂ur so cute sir very nice

  • @maimoonamaimoona801
    @maimoonamaimoona801 2 года назад +8

    ഇദെന്തായാലും അങ്ങേരെ ഒന്ന് കേൾക്കിപ്പിക്കണം 👍😄

  • @alwasailulmarliyya1041
    @alwasailulmarliyya1041 Год назад +3

    Masha Allah - വളരെ ഉഷാറായിട്ടുണ്ട് ക്ലാസ്
    ഇന്ന് വരെ ഇത്രയും ലളിതമായി ഏതൊരാൾക്കും മനസിലാക്കാൻ പറ്റുന്ന രീതിയിലുള്ള ക്ലാസ് കേട്ടിട്ടില്ല

  • @shortesofrayann
    @shortesofrayann 9 месяцев назад +1

    ഗുഡ് ടോപ്പിക്ക്.. Thank🙏🏼🙏🏼

  • @self-love4295
    @self-love4295 2 года назад +5

    സാർ ന്റെ ഓരോ വീഡിയോ സും ഒരുപാട് ഇൻഫർമേറ്റീവ് ആണ്... Polli😍
    ഇടയ്ക് ഇടയ്ക് വീഡിയോ ഇടാൻ ശ്രമിക്കണേ 😍🤝

  • @sruthyo2400
    @sruthyo2400 2 года назад +1

    Orupadu nalkku shesham sirne kanan kazhinjathu thanne othiri santhosham,valare nalla speech ayirunnu,thudarnnum itharathilulla videos pratheekshikkunnu

  • @a_shik.t_kl71
    @a_shik.t_kl71 2 года назад +1

    അൽഹംദുലില്ലാഹ് dr. പറഞ്ഞ എല്ലാ നല്ല കാര്യം ഉണ്ട് ഇക്ക ഗൾഫിൽ ആണ് ഇപ്പയൂ അവിടെ ആയാലും അല്ലഹ് നിലനിർത്തി തരട്ടെ 🤲🤲🤲

  • @rabiabirabiabi852
    @rabiabirabiabi852 2 года назад +5

    Ende husinu samsaramonum beliye thalparyamilla angotum ingotum negative chindikkade positive chindikkam atra thanne👏🏻👏🏻

  • @ansaribrahim5603
    @ansaribrahim5603 Год назад +6

    Serious Topic and the message conveyed in a simple and humerus manner... 👍

  • @kph5770
    @kph5770 Год назад +2

    Same to my partner🤩
    But miss you dear😢

  • @merin_here_am_i
    @merin_here_am_i 2 года назад +2

    Good presentation Dr..

  • @ashiquenamath5726
    @ashiquenamath5726 Год назад +1

    Dr chirippichu chinthippichu paranjath full sathyam aaanu ingine venam vishayam present cheyyaan Thanx Dr

  • @shafeelariyas3461
    @shafeelariyas3461 2 года назад +1

    Masha allah.. orupaad ayi sir nte video wait akkunnu

  • @sameenaarshad4958
    @sameenaarshad4958 Год назад +10

    Serious topic well said in a hilarious mood... Laughed a lot... Thnk u sir❤️

  • @user-yp5uc6fv6r
    @user-yp5uc6fv6r 2 года назад +41

    😅😅😅 after a long time, i laughed from my bottom of heart, thank u so mach dr, u done very well

  • @renjurenju7800
    @renjurenju7800 2 года назад +77

    എഴുതുവാനും വായിക്കുവാനും ബുദ്ധിമുട്ടുള്ള കുട്ടികളെ എങ്ങനെ മെച്ചപ്പെടുത്താം?കുട്ടികളിലെ പഠനവൈകല്യം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ഈ വിഷയത്തിലുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു... 🙏

    • @ananthapathmanabhankb9895
      @ananthapathmanabhankb9895 2 года назад +4

      വീഡിയോ ചയ്തു തരുമോ എന്റെ മനസ്സിൽ കരുതുന്നു കാര്യം തന്നെ

    • @yousuftly
      @yousuftly 2 года назад +1

      Me too

    • @rahmathkp439
      @rahmathkp439 2 года назад

      👍👍👍 ഈ വിഷയത്തിൽ വീഡിയോ idumo

    • @sareenaabdulrahman6640
      @sareenaabdulrahman6640 2 года назад

      Vennam

    • @cavahab2
      @cavahab2 2 года назад

      Venam

  • @safeerpn8173
    @safeerpn8173 2 года назад +6

    Such a 👌class😍

  • @sidheeqpm1046
    @sidheeqpm1046 2 года назад +1

    Pls ningal eniyum vedio cheyyanam..... Njaan ee vedio opupaad perkku send cheyyum.......!!!! 🥰👍👍👍👍👍

  • @varghesemammen6490
    @varghesemammen6490 2 года назад +3

    ഹായ് അടി പൊളി ഡോക്ടറെ എനിക്കു കാര്യം.മനസ്സിലായി.ലൈക് ചെയ്തു.

  • @marykutty5728
    @marykutty5728 2 года назад +21

    10 മാസങ്ങൾക്ക്‌ ശേഷം ഒരു വീഡിയോ. എന്ത്‌ പറ്റി യെന്നു ഒരു വാക്ക് പറയാമായിരുന്നു. 😔
    ഏതായാലും വീഡിയോ സൂപ്പർ

  • @inshafatimah24
    @inshafatimah24 2 года назад +1

    Othiri😂ishtaayi…Very useful video,,❤maximum alaarum share cheyyuka🎉

  • @majiswonderland9419
    @majiswonderland9419 2 года назад +10

    Dr. ഞാൻ mentally ഒരുപാട് tention അനുഭവിക്കുന്നു ... പ്രത്യേകിച്ചു കാരണങ്ങൾ ഒന്നുമില്ലാതെ തന്നെ....എന്തു ചെയ്യണം? Dr കാണാൻ പറ്റുമോ?.dr ടെ ഓരോ motivation class ഉം ഞാൻ ആസ്വദിക്കാറുണ്ട്... ഞാൻ മലപ്പുറത്താണ്..

  • @epa100epbapu5
    @epa100epbapu5 2 года назад +1

    ഞാൻ എനി മനസ്സിലാക്കി ശരിയാക്കാം big salute

  • @majimajithafukkar4633
    @majimajithafukkar4633 2 года назад +1

    👍👍👍
    ഇനിയും നല്ല വീഡിയോ പ്രദീക്ഷിക്കുന്നു

  • @sabreenabinaf7392
    @sabreenabinaf7392 Год назад +1

    Nice.... Correct msg sir😍😂😂

  • @Hiux4bcs
    @Hiux4bcs 2 года назад +17

    നിങള് ഭയന്കര romantic ആണല്ലോ ചങായി നമ്മുടേ ഒക്കേ കെട്ടിയവന്മാര് നേരേ തിരിച്ചാ 😂

  • @laibyjoseph9228
    @laibyjoseph9228 2 года назад +3

    Super talk 👏👏👏👍👍👍👌👌💯💯❤️❤️

  • @ibrustravelogue4174
    @ibrustravelogue4174 2 года назад +7

    ഒരാളുടെ birth star അനുസരിച്ചു സ്വഭാവം വ്യത്യാസപ്പെടുന്നുണ്ട്. ഓരോ birth star നും compatibility ഉണ്ട്. അങ്ങനെ compatible അല്ലെങ്കിൽ മാനസികമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടാണ്.
    ഇത് ഞാൻ സ്വന്തം കുടുംബത്തിന്റെയും ചില സുഹൃത്തുക്കളുടെ കുടുംബത്തിന്റെയും compatibility പരിശോധിച്ച് ബോധ്യപ്പെട്ടതാണ്.
    ഓരോ മാസത്തിലും ജനിക്കുന്നവർക്ക് പ്രത്യേക സ്വഭാവ ഗുണമുണ്ടാവും.

    • @acrossthewave
      @acrossthewave 2 года назад +5

      വളരെ മൂഢമായ ചിന്ത

    • @anasbinsidhiq
      @anasbinsidhiq 2 года назад +4

      മണ്ടത്തരം.

    • @spectacularflower9663
      @spectacularflower9663 2 года назад +2

      ഏഴ്ച് പോടെയ്

    • @shihabea6607
      @shihabea6607 2 года назад +2

      മനുഷ്യർ പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കാതെ എവിടെയോ കിടക്കുന്ന ഗ്രഹങ്ങളെ പഴി ചാരുന്ന സിദ്ധാന്തം.. 😊

    • @ibrustravelogue4174
      @ibrustravelogue4174 2 года назад +1

      ഗ്രഹങ്ങളെ പഴി ചാരുന്നതല്ല, 5 element Principle അനുസരിച്ചു ഓരോ ആളുകളും ജനിക്കുന്ന മാസം അനുസരിച്ചു സ്വഭാവം മാറും. ഗൂഗിൾ ചെയ്തു പഠിക്കൂ. സ്വയം പരിശോധിച്ച് നോക്കൂ.

  • @mubitha
    @mubitha 2 года назад +2

    ഞാനും dr പറഞ്ഞതിൽ പെട്ടതാണ് സംസാരിക്കാൻ ഇഷ്ടം

  • @fathimasafeer8306
    @fathimasafeer8306 2 года назад +3

    Maasha allaaah.....new new vdios naaayi katta waiting...

  • @shanzzworld1007
    @shanzzworld1007 2 года назад +1

    Very good imformation

  • @riyas.priyas3950
    @riyas.priyas3950 2 года назад +1

    New Vedios nu vendi waiting aayirunnu
    👍

  • @kannanraju6905
    @kannanraju6905 4 дня назад

    Thank you Dr🥰

  • @hemamalini250
    @hemamalini250 5 месяцев назад

    Look for beautiful hearts than physical appearence. The hair can turn gray, face into wrinkles. I get up 5 oclock in the morning, work till 11 o clock most of the days. Doing all the house work, cooking different foods acciording to the taste of husband and children, doing office work, sometimes dont get time to look in to a mirar or for our personal entertainment

  • @hamdhooscreations310
    @hamdhooscreations310 2 года назад +2

    Sir nte sobabamaan enikkum. Teching aan enikkum ishtam.

  • @sanuanu_1919
    @sanuanu_1919 Год назад

    Njgalk kooduthal samsarikanam trip ponam lyf full colour aaknam dreams santhosham sangadam share cheythu full oru happiness family 😍😍

  • @aathirasujeshbalakrishnan5287
    @aathirasujeshbalakrishnan5287 Год назад

    ഈ ഒരു വിഷയം എടുത്തതിനു നന്ദി.

  • @leelapb5580
    @leelapb5580 Год назад +1

    Sir ക്ലാസ് സൂപ്പർ 🥰 പിന്നെ ഞാൻ 15 വർഷം ഞങ്ങൾ അന്നും ഇന്നും ഹാപ്പി തന്നെ ഒരു കുഴപ്പം ഇല്ല 3 കുട്ടികൾ 🥰🥰നമ്മുടെ മനസ് പോലെ സ്നേഹം പോലെ ആയിരിക്കും ജീവിതം 👍👍👍👍

  • @myhomemadhavam7324
    @myhomemadhavam7324 2 года назад +7

    ഡോക്ടർ ഞാൻ ആദ്യമായി ആണ് താൻകളുടെ വീഡിയോ കാണുന്നത്.ഞാൻ ഒരുപാട് ചിരിച്ചു.താൻകളെപോലാണ് എൻറെ ഭർത്താവ്.താൻകളുടെഭാരൃയെപോലെആണ് ഞാൻ.എനിക് ഒരുപാട് ഭർത്താവിനോട് സംസാരിക്കണം എന്നുണ്ട്.ഞാൻ സംസാരികുകയും ചെയ്യും. പക്ഷേ പ്റെശ്നം എൻതാന്നുവെച്ചാൽ ഞങ്ങൾ തമ്മിൽ പത്ത് വയസ്സിന് ഗ്യാപ്പുൺട്.അതുകൊൺട് ഞാൻ പറയുന്നതെല്ലാം പൊട്ടത്തരം ആണ് എന്നാണ് ഭർത്താവ് പറയുന്നത്.സംസാരിക്കാൻ പോയഞാൻ ഒന്നും രണ്ടും പറഞ്ഞ് വഴക്കിട്ട് കരഞ്ഞോൺടായിരിക്കും ഞാൻ തിരിച്ചു വരിക.എനിക്ക്സംഗടം വരുബ്ബോൾ ഞാൻ പറയുന്നത് ഒന്ന് കേൾക്കാനൊള്ളമനസ്സുകാണികുന്നില്ല.അതിനിപം എൻതാചെയ്കാ.ഇതിനെകുറിച്ചോരു വീഡിയോ ചെയ്യാമോ.

    • @jamsheercalicut6668
      @jamsheercalicut6668 Год назад

      ആദ്യം ദേഷ്യം പിടിക്കുന്നത് ഒഴിവാക്കുക. എന്ത് പറഞ്ഞാലും ചിരിച്ചു മറുപടി പറഞ്ഞു നോക്ക്

    • @sunithanis
      @sunithanis Год назад

      Aalude taste arinj manasilaaki samsaarik ,oru kunjine snehikumpole ,aale oru kunjinepole thalodium konjichum kshamaodeum nokinokoo nammal oru ammayepole laalika moopare sariyaavaan saadhyathaund

  • @haseenakp680
    @haseenakp680 2 года назад +3

    I am kinetics but husband not kinetic

  • @jaseefaiz5777
    @jaseefaiz5777 Год назад +1

    Ee vdeo kettyon ഷെയർ aktt 😂thnk u doctor🥰

  • @bbaankitchen7012
    @bbaankitchen7012 2 года назад +7

    Good speech it made me laugh alot from my bottom of heart ....first time watching dr vedio vl follow 👍

  • @jaseelahijas2264
    @jaseelahijas2264 Год назад +1

    Good video supper presentation

  • @itzzmeminu3218
    @itzzmeminu3218 2 года назад +3

    Simply outstanding class... 🤝

  • @sreejithpunoor561
    @sreejithpunoor561 Год назад

    Visual+ kinesthetic

  • @rahanamujeeb
    @rahanamujeeb 5 месяцев назад

    Good message

  • @Shadow9846
    @Shadow9846 Год назад +2

    You are great keep ahead 👍👍👍👍👍👍

  • @ahsanmansoor5162
    @ahsanmansoor5162 2 года назад +1

    🙏💞Thank you for the information